സദാചാര ഗുണ്ടായെ പ്രസ് ക്ലബ് പ്രസിഡന്റ് ആക്കിയ തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകർ

ഇന്നത്തെ പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പിലൂടെ തിരുവനന്തപുരത്തെ മാധ്യമ സമൂഹം വളരെ നല്ലൊരു സന്ദേശം തന്നെയാണ് നൽകുന്നത്. തങ്ങളുടെ കൂട്ടത്തിൽ ഉള്ള ഒരു മാധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി സദാചാര ഗുണ്ടായിസം കാണിച്ച ഒരുത്തനെ വീണ്ടും വോട്ട് ചെയ്ത് പ്രസിഡന്റ് ആക്കിയിട്ടുണ്ട്. ഇനിയും സ്ത്രീപക്ഷ മാധ്യമ പ്രവർത്തനം എന്നൊക്കെ വലിയ ഡയലോഗ് അടിക്കണം….

തോറ്റവരുടെ കൂടെ മാത്രം.

ഇതേ സമയം എറണാകുളം പ്രസ് ക്ലബിൽ മോൻസൻ മാവുങ്കലിന്റെ കയ്യിൽ നിന്ന് സ്പോണ്സർഷിപ്പ് വാങ്ങി അതിൽ നിന്നും കൈയിട്ട് വാരിയതുമായി ബന്ധപ്പെട്ട് ഇന്ന് ചിലർക്ക് ഭരണസമിതിയിൽ നിന്ന് പുറത്തു പോകേണ്ടി വന്നിട്ടുണ്ട്. അതിൽ ഒരാൾ കഴിഞ്ഞ വർഷം കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചട്ടുകമായി അവർ കൊടുക്കുന്ന “സ്വർണക്കടത്ത് എസ്ക്ലൂസിവുകൾ” വെച്ച് ഇല്ലാ കഥകൾ പാടി നടക്കുന്നതിൽ വിരുതൻ ആയിരുന്നു. സിനിമായിലൊക്കെ അഭിനയിച്ചിട്ടുണ്ട് ..റിപ്പോർട്ടറായി തന്നെ

More on moral goon Radhakrishnan here-

and here

https://www.facebook.com/praveen.stoneage