ഇന്നത്തെ മാതൃഭൂമി വാരാന്തപതിപ്പിന്റെ കവർ സ്റ്റോറി ആണിത്. ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കള്ള കേസിൽ കുടുക്കി അകത്താക്കിയ narcotics control bureauയുടെ ഓഫീസർ സമീർ വാംഖഡെയെ വെള്ള പൂശാൻ വേണ്ടി ഇറക്കിയ തനി പ്രോപ്പഗാണ്ട പീസ്. ഇത് പോലെ കേരളത്തിൽ കഴിഞ്ഞ വർഷം വന്ന് കള്ള കഥകൾ ഇറക്കിയ ചില ഗോസായി ഓഫീസർമാരെ വെള്ള പൂശിയ കഥകൾ ചില പത്രങ്ങൾ കൊടുത്തിരുന്നു. ഈ വാംഖഡെ തന്നെയാണ് സുശാന്ത്…

ഇന്നത്തെ പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പിലൂടെ തിരുവനന്തപുരത്തെ മാധ്യമ സമൂഹം വളരെ നല്ലൊരു സന്ദേശം തന്നെയാണ് നൽകുന്നത്. തങ്ങളുടെ കൂട്ടത്തിൽ ഉള്ള ഒരു മാധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി സദാചാര ഗുണ്ടായിസം കാണിച്ച ഒരുത്തനെ വീണ്ടും വോട്ട് ചെയ്ത് പ്രസിഡന്റ് ആക്കിയിട്ടുണ്ട്. ഇനിയും സ്ത്രീപക്ഷ മാധ്യമ പ്രവർത്തനം എന്നൊക്കെ വലിയ ഡയലോഗ് അടിക്കണം….

തോറ്റവരുടെ കൂടെ മാത്രം.

ഇതേ സമയം എറണാകുളം പ്രസ് ക്ലബിൽ മോൻസൻ മാവുങ്കലിന്റെ കയ്യിൽ നിന്ന് സ്പോണ്സർഷിപ്പ് വാങ്ങി അതിൽ നിന്നും കൈയിട്ട് വാരിയതുമായി ബന്ധപ്പെട്ട് ഇന്ന് ചിലർക്ക് ഭരണസമിതിയിൽ നിന്ന് പുറത്തു പോകേണ്ടി വന്നിട്ടുണ്ട്. അതിൽ ഒരാൾ കഴിഞ്ഞ വർഷം കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചട്ടുകമായി അവർ കൊടുക്കുന്ന “സ്വർണക്കടത്ത് എസ്ക്ലൂസിവുകൾ” വെച്ച് ഇല്ലാ കഥകൾ പാടി നടക്കുന്നതിൽ വിരുതൻ ആയിരുന്നു. സിനിമായിലൊക്കെ അഭിനയിച്ചിട്ടുണ്ട് ..റിപ്പോർട്ടറായി തന്നെ

More on moral goon Radhakrishnan here-

and here

"Historian" Vikram Sampath with RSS sarsanghchalak mohan bhagwat presenting copies of his Savarkar whitewashing books. When he wrote the first part of this book, it was presented as an attempt at making a "balanced" assessment of the apology letter writing champion. Many other celebrated mainstream historians, publications as well as…

  1. Union Minister of State for Home Ajay Mishra’s son Ashish Mishra ran his car over farmers protesting against the Union Government’s anti-farmer laws at Lakhimpur Kheri in UP today. Two farmers have died and some others have sustained injuries too.

2. Shah Rukh Khan’s son Aryan Khan gets arrested during…

Get the Medium app

A button that says 'Download on the App Store', and if clicked it will lead you to the iOS App store
A button that says 'Get it on, Google Play', and if clicked it will lead you to the Google Play store