കേരളത്തിന്റെ ചരിത്രത്തിൽ ഒരു കുറ്റാരോപിതനെ വെള്ള പൂശാൻ വേണ്ടി മറ്റൊരു മാധ്യമ സ്ഥാപനവും ഇത്രയധികം പണി എടുത്തിട്ടുണ്ടാവില്ല. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് അയാൾക്ക് സ്വയം ഡിഫെൻഡ് ചെയ്യാൻ സെറ്റ് ചെയ്തെടുത്ത അഭിമുഖം മുതൽ പിന്നീടിങ്ങോട്ട് ഓരോ വർഷവും നൂറു കണക്കിന് വാർത്തകൾ ആണ് മനോരമ അയാൾക്ക് വേണ്ടി പടച്ചു വിട്ടിട്ടുള്ളത്. ഈ സ്ക്രീന്ഷോട്ടുകൾ കഴിഞ്ഞ കുറച്ച് മാസങ്ങളിലെ ദിലീപ് "വാർത്തകൾ" മാത്രം. ദിലീപിനെ സ്നേഹ സമ്പന്നൻ ആയ ഒരു ഉത്തമ കുടുംബനാഥൻ ആയി ചിത്രീകരിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഈ റിപ്പോര്ടുകൾക്കെല്ലാം ഉള്ളത്. അയാൾ അമ്പലത്തിൽ പോയതും കല്യാണത്തിന് പോയതും ഒക്കെ ആയി കുറെ എണ്ണം. എല്ലാത്തിലും അയാളുടെ ചിരിക്കുന്ന കുടുംബസമേത കളർ പടം ഇടാനും ശ്രദ്ധിച്ചിട്ടുണ്ട്. ഇടത് നേതാക്കളുടെ ദേഷ്യ ഭാവത്തിലുള്ള പടം തന്നെ വാർത്തകളിൽ കൊടുക്കാൻ മനോരമ കാണിക്കാറുള്ള അതേ സാമൂഹ്യ പ്രതിബദ്ധത.....ദിലീപിനെതിരെ ഈ ഇടക്ക് വന്ന വളരെ ഗൗരവമുള്ള ആരോപങ്ങൾക്ക് ശേഷം ഇത്തരം "വാർത്തകളുടെ" എണ്ണം കൂടിയിട്ടുണ്ട്.

ഇതിനൊക്കെ എന്ത് ചിലവ് വരുമോ എന്തോ.

****

All the whitewash work that manorama has done in the past one year for actor Dileep, accused in a case involving the kidnap and sexual assault of an actor.

കേരളത്തിലെ വലത്പക്ഷ ടിവി ചാനലുകളുടെ ഓമനയായ കിറ്റെക്സ് മുതലാളിയുടെ കമ്പനിയിലെ ഗുണ്ടകൾ പോലീസുകാരെ ആക്രമിക്കുകയും തീ വെച്ച് കൊല്ലാൻ ശ്രമം നടത്തുകയും ജീപ്പുകൾ കത്തിക്കുകയും ചെയ്ത് കഴിഞ്ഞപ്പോൾ നമ്മുടെ സത്യസന്ധരായ ചാനലുകാർ ചോദിച്ച ചോദ്യം - പാവം കിറ്റെക്സ് മുതലാളിയെ എന്തിനാണ് നിങ്ങൾ കുറ്റം പറയുന്നത്. ഇതിനെ എന്തിനാണ് രാഷ്ട്രീയവൽക്കരിക്കുന്നത്. വടക്കേ ഇന്ത്യയിൽ സംഘികൾ ചെയ്ത് കൂട്ടുന്ന എന്ത് വിഷയം നടന്നാലും അതിൽ സംഘികളെ എന്തിന് ചോദ്യം ചെയ്യുന്നു, വിഷയം…

Former Supreme Court Chief Justice Ranjan Gogoi should be made to speak more and more, for he digs himself into bigger holes than the ones he managed to dig as the CJI. When he defends his 10% attendance at Rajya Sabha (a seat he got by authoring pro-BJP judgments in…

ഇന്നത്തെ മാതൃഭൂമി വാരാന്തപതിപ്പിന്റെ കവർ സ്റ്റോറി ആണിത്. ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കള്ള കേസിൽ കുടുക്കി അകത്താക്കിയ narcotics control bureauയുടെ ഓഫീസർ സമീർ വാംഖഡെയെ വെള്ള പൂശാൻ വേണ്ടി ഇറക്കിയ തനി പ്രോപ്പഗാണ്ട പീസ്. ഇത് പോലെ കേരളത്തിൽ കഴിഞ്ഞ വർഷം വന്ന് കള്ള കഥകൾ ഇറക്കിയ ചില ഗോസായി ഓഫീസർമാരെ വെള്ള പൂശിയ കഥകൾ ചില പത്രങ്ങൾ കൊടുത്തിരുന്നു. ഈ വാംഖഡെ തന്നെയാണ് സുശാന്ത്…

ഇന്നത്തെ പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പിലൂടെ തിരുവനന്തപുരത്തെ മാധ്യമ സമൂഹം വളരെ നല്ലൊരു സന്ദേശം തന്നെയാണ് നൽകുന്നത്. തങ്ങളുടെ കൂട്ടത്തിൽ ഉള്ള ഒരു മാധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി സദാചാര ഗുണ്ടായിസം കാണിച്ച ഒരുത്തനെ വീണ്ടും വോട്ട് ചെയ്ത് പ്രസിഡന്റ് ആക്കിയിട്ടുണ്ട്. ഇനിയും സ്ത്രീപക്ഷ മാധ്യമ പ്രവർത്തനം എന്നൊക്കെ വലിയ ഡയലോഗ് അടിക്കണം….

തോറ്റവരുടെ കൂടെ മാത്രം.

ഇതേ സമയം എറണാകുളം പ്രസ് ക്ലബിൽ മോൻസൻ മാവുങ്കലിന്റെ കയ്യിൽ നിന്ന് സ്പോണ്സർഷിപ്പ് വാങ്ങി അതിൽ നിന്നും കൈയിട്ട് വാരിയതുമായി ബന്ധപ്പെട്ട് ഇന്ന് ചിലർക്ക് ഭരണസമിതിയിൽ നിന്ന് പുറത്തു പോകേണ്ടി വന്നിട്ടുണ്ട്. അതിൽ ഒരാൾ കഴിഞ്ഞ വർഷം കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചട്ടുകമായി അവർ കൊടുക്കുന്ന “സ്വർണക്കടത്ത് എസ്ക്ലൂസിവുകൾ” വെച്ച് ഇല്ലാ കഥകൾ പാടി നടക്കുന്നതിൽ വിരുതൻ ആയിരുന്നു. സിനിമായിലൊക്കെ അഭിനയിച്ചിട്ടുണ്ട് ..റിപ്പോർട്ടറായി തന്നെ

More on moral goon Radhakrishnan here-

and here

"Historian" Vikram Sampath with RSS sarsanghchalak mohan bhagwat presenting copies of his Savarkar whitewashing books. When he wrote the first part of this book, it was presented as an attempt at making a "balanced" assessment of the apology letter writing champion. Many other celebrated mainstream historians, publications as well as…

  1. Union Minister of State for Home Ajay Mishra’s son Ashish Mishra ran his car over farmers protesting against the Union Government’s anti-farmer laws at Lakhimpur Kheri in UP today. Two farmers have died and some others have sustained injuries too.

2. Shah Rukh Khan’s son Aryan Khan gets arrested during…

Get the Medium app

A button that says 'Download on the App Store', and if clicked it will lead you to the iOS App store
A button that says 'Get it on, Google Play', and if clicked it will lead you to the Google Play store