S.R.Praveen

Islamists, who pose as anti-fascists and commit such acts of terror, have to be identified and isolated. They are allies of the fascists, aiding their propaganda through such acts and helping them grow.

People have to remain alert against Islamist organisations, who use liberal talking points to infiltrate such spaces. Such organisations do not help Muslims in any manner, rather they pose further danger to the whole community, which is why a majority of Muslims in Kerala keep them away. They have an outsize influence in social media spaces and many fall for their fake propaganda, in Kerala too. The competitive communalism from both sides will make this a hard place to live in for sane people.

#Udaipur

--

--

Kfon ഇൻ്റർനെറ്റ് വഴി നാട്ടുകാരുടെ ഡാറ്റ മൊത്തം ചോർത്തി കൊണ്ട് പോവും എന്ന് സ്വർണ കടത്ത് പ്രതി. അവരുടെ ബോറൻ ഇംഗ്ലീഷിൽ പറഞാൽ "All details can be trapped. We are exposed. It's over... Where is Kerala going" ഇത് കേട്ട് മറുനാടൻ കൊലയാളി എഡിറ്റർ സ്കറിയ "ശരിയാണ്. പ്രൈവറ്റ് കമ്പനി ആവുമ്പോ അങ്ങനെ കൊണ്ട് പോവാൻ പറ്റില്ല. They are under control. ഇവിടെ ആവുമ്പോ സർക്കാർ ആണ്".... *** ഈ ബുദ്ധിയും വെച്ച് നടക്കുന്ന ഇവർ ദിവസവും വായിൽ തോന്നിയത് പറയുന്നതാണല്ലോ നാട്ടിലെ മാധ്യമങ്ങളുടെ ഒരേ ഒരു ചർച്ചാ വിഷയം. പിന്നെ, ഇങ്ങനെ വളരെ ബുദ്ധിപരമായി മണ്ടത്തരം പറയുന്ന ഒരു എഡിറ്റർ നടത്തുന്ന ഒരു ഓൺലൈൻ മഞ്ഞ പത്രം ആണല്ലോ ഇവിടെ നാട്ടുകാർ ഏറ്റവും കൂടുതൽ കാണുന്നത് എന്നോർക്കുമ്പോൾ നല്ല സമാധാനം...ഇത്രയും നാൾ ഇൻ്റർനെറ്റ് ഉപയോഗിച്ചപ്പോൾ ചോർന്ന് പോയ ഡാറ്റ ഓർത്ത് ഒരു സമാധാനവും ഇല്ല. പിന്നെ എയർടെൽ പോലെ പ്രൈവറ്റ് കമ്പനികൾ ചോർത്തില്ല എന്നോർത്ത് സമാധാനിക്കാം

Kfon ഇൻ്റർനെറ്റ് വഴി നാട്ടുകാരുടെ ഡാറ്റ മൊത്തം ചോർത്തി കൊണ്ട് പോവും എന്ന് സ്വർണ കടത്ത് പ്രതി. അവരുടെ ബോറൻ ഇംഗ്ലീഷിൽ പറഞാൽ "All details can be trapped. We are exposed. It's over... Where is Kerala going"

ഇത് കേട്ട് മറുനാടൻ കൊലയാളി എഡിറ്റർ സ്കറിയ "ശരിയാണ്. പ്രൈവറ്റ് കമ്പനി ആവുമ്പോ അങ്ങനെ കൊണ്ട് പോവാൻ പറ്റില്ല. They are under control. ഇവിടെ ആവുമ്പോ സർക്കാർ ആണ്"....

***
ഈ ബുദ്ധിയും വെച്ച് നടക്കുന്ന ഇവർ ദിവസവും വായിൽ തോന്നിയത് പറയുന്നതാണല്ലോ നാട്ടിലെ മാധ്യമങ്ങളുടെ ഒരേ ഒരു ചർച്ചാ വിഷയം. പിന്നെ, ഇങ്ങനെ വളരെ ബുദ്ധിപരമായി മണ്ടത്തരം പറയുന്ന ഒരു എഡിറ്റർ നടത്തുന്ന ഒരു ഓൺലൈൻ മഞ്ഞ പത്രം ആണല്ലോ ഇവിടെ നാട്ടുകാർ ഏറ്റവും കൂടുതൽ കാണുന്നത് എന്നോർക്കുമ്പോൾ നല്ല സമാധാനം...ഇത്രയും നാൾ ഇൻ്റർനെറ്റ് ഉപയോഗിച്ചപ്പോൾ ചോർന്ന് പോയ ഡാറ്റ ഓർത്ത് ഒരു സമാധാനവും ഇല്ല. പിന്നെ എയർടെൽ പോലെ പ്രൈവറ്റ് കമ്പനികൾ ചോർത്തില്ല എന്നോർത്ത് സമാധാനിക്കാം

--

--